tag:blogger.com,1999:blog-7993632156589998357.post20525836246881425..comments2023-03-26T07:25:46.289-07:00Comments on മണിച്ചിമിഴ് - Manichimizh: ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നുപിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger10125tag:blogger.com,1999:blog-7993632156589998357.post-84144734913784550402010-07-30T11:09:19.170-07:002010-07-30T11:09:19.170-07:00@ഷാജി
ഈ പോസ്റ്റ് താങ്കള്‍ക്കു സഹായകമാകുന്നുവെന്നറി...@ഷാജി
ഈ പോസ്റ്റ് താങ്കള്‍ക്കു സഹായകമാകുന്നുവെന്നറിയുന്നതില് സന്തോഷം. ഇനിയും ഇടാന്‍ ശ്രമിക്കാം. നന്ദി...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-45417925698278775122010-07-30T03:44:45.678-07:002010-07-30T03:44:45.678-07:00പിള്ളാച്ചന് ഏട്ടാ ഞാന്‍ ഷാജി, സ്വദേശം കോഴികോട്,സൌ...പിള്ളാച്ചന് ഏട്ടാ ഞാന്‍ ഷാജി, സ്വദേശം കോഴികോട്,സൌദിയില്‍ റിയാദില്‍ ജോലി ചെയ്യുന്നു. ഒരു ഹിന്ദുവായ എനിക്കു ഈ മുസ്ലീം രാജ്യത്തുനിന്നും നിരവധിതവണ അഭുമുഖീകരിക്കേണ്ടി വന്ന ഒരു ചോദ്യമാണിതു. ഹിന്ദുവെന്നാല്‍ എന്താ,എന്താണതിന്റെ അടിസ്ഥാനം,നിങ്ങളുടെ പ്രവാചകന് ആരാ....?എന്നിങ്ങനെ പല ചോദ്യങ്ങള്‍. സത്യം പറഞ്ഞാല്‍ അതിനുത്തരം പറയാന്‍ എനിക്കറിയില്ല,എന്നെ ആരും പടിപ്പിച്ചില്ല ഞാന്‍ പടിക്കാന് ശ്രമിച്ചിട്ടും ഇല്ല.Shaji Padanilamhttps://www.blogger.com/profile/15242884486977613747noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-34840458975510572472010-02-11T12:09:27.504-08:002010-02-11T12:09:27.504-08:00ജിതിന്, ചത്തതിനൊക്കുമേ, പ്രേംചന്ദ്,
നന്ദി...ജിതിന്, ചത്തതിനൊക്കുമേ, പ്രേംചന്ദ്,

നന്ദി...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-4075866006168842462010-02-11T10:17:14.834-08:002010-02-11T10:17:14.834-08:00valare upakaarapradamaaya oru vivarm vayicha anubh...valare upakaarapradamaaya oru vivarm vayicha anubhoothi. nandhi.PREMCHANDhttps://www.blogger.com/profile/17814180048201264602noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-55110719094378282832009-10-16T09:49:10.604-07:002009-10-16T09:49:10.604-07:00മുന്നേ എഴുതിയ സുഹൃത്തിന്റെ വാക്കുകള്‍ കടം എടുക്കുന...മുന്നേ എഴുതിയ സുഹൃത്തിന്റെ വാക്കുകള്‍ കടം എടുക്കുന്നു

"ഈ ലേഖന ഉദ്ദേശവും ലക്ഷ്യവും കൊള്ളാം..."Deepa Varmahttps://www.blogger.com/profile/02985047103819654783noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-74374598172674901562009-03-05T23:19:00.000-08:002009-03-05T23:19:00.000-08:00---->> "ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവ...---->> "ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവിന് പല ദൈവങ്ങളുമാവം, ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ.. എന്നാലും അയാള്‍ ഹിന്ദു തന്നെ.ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്." <----

അതു കൊള്ളാമല്ലോ ... അപ്പോല്‍ മുസ്ളിംകളും ക്രിസ്ത്യനികളും , ജൈനരും, ബുദ്ധരും എല്ലാരും ഹിന്ദു വാണല്ലോ...

ചുരുക്കിപ്പറഞ്ഞാല്‍ കുറെ വൈരുധ്യങ്ങളിലെ വൈരുധ്യങ്ങള്‍ ...

Unknownhttps://www.blogger.com/profile/07573342528529953426noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-14918214464779588592009-03-05T17:57:00.000-08:002009-03-05T17:57:00.000-08:00@ഹരിനാഥ്വളരെയധികം നന്ദി... വിജ്ഞാനപ്രദമായ വിവരങ്ങ...@ഹരിനാഥ്

വളരെയധികം നന്ദി... വിജ്ഞാനപ്രദമായ വിവരങ്ങള്‍ പങ്കു വെച്ചതിന്.

@ ഞാനും എന്റെ ലോകവും, പൊട്ട സ്റ്റേറ്റ്

കോപ്പിയടി നടത്തിയതായി തോന്നുന്നില്ല. കാരണം, എനിക്കു കിട്ടിയ ഒരു ഇമെയിലാണിത്. ഞാന്‍ അതില്‍ തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്. അത് എഴുതിയ ആള്‍ക്കും, എനിക്കത് അയച്ചു തന്നയാള്‍ക്കും നന്ദിയും പറഞ്ഞിട്ടുണ്ട്.....പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-67857831030130621012009-03-05T13:33:00.000-08:002009-03-05T13:33:00.000-08:00എന്തിനാണ് ഈ കോപ്പി അടി പിള്ളേച്ചോ?എന്തിനാണ് ഈ കോപ്പി അടി പിള്ളേച്ചോ?പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-5816296106012063362009-03-05T13:26:00.000-08:002009-03-05T13:26:00.000-08:00pillacho njaninnale samayamillathirunnittum irunnu...pillacho njaninnale samayamillathirunnittum irunnu vayichatha ithu.pakshe ithu kattedutha muthalanennariyan kazhinjathu innu kootharayil poyappola enthado nannayikkoode .
ini arkkenkilum original blog kananmenkil ivide undu
http://kootharaavalokanam.blogspot.com/2009_02_01_archive.htmlAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-73227852739734885562009-03-05T09:53:00.000-08:002009-03-05T09:53:00.000-08:00മനുഷ്യന് വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളും വിശ്വ...മനുഷ്യന് വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പുലര്‍ത്തിപ്പോരുന്നു. ലോകനന്മയ്ക്കുതകുന്ന ഉല്‍കൃഷ്ടമായ ആശയങ്ങള്‍ പകര്ന്നുനല്കുന്ന മഹദ്വ്യക്തികളെ അവര്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അത്തരം ധര്‍മ്മസംഹിതകള്‍ പിന്തുടരുന്നു.
ക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം, ഹിന്ദുമതം തുടങ്ങിയ മതങ്ങള്‍ എങ്ങനെ ഉണ്ടായി? ശ്രീബുദ്ധന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ Anonymousnoreply@blogger.com