tag:blogger.com,1999:blog-7993632156589998357.post3302653799006187352..comments2023-03-26T07:25:46.289-07:00Comments on മണിച്ചിമിഴ് - Manichimizh: ഐഡിയ സ്റ്റാര്‍ സിങ്ങള്‍ കരച്ചില് നാടകം തുടരുന്നു...പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger9125tag:blogger.com,1999:blog-7993632156589998357.post-63476085994812277052010-04-09T12:50:39.283-07:002010-04-09T12:50:39.283-07:00pattu malsarathinu fancy dress competion enthinana...pattu malsarathinu fancy dress competion enthinanavo?some rounds kills!M@mm@ Mi@https://www.blogger.com/profile/15815618601315048015noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-66728513245637118872009-12-22T23:37:52.143-08:002009-12-22T23:37:52.143-08:00@ പ്രവീണ്‍
ജഡ്ജസിന്റെ മാന്യതയാണ് ആ പരിപാടിയെ വ്യത്...@ പ്രവീണ്‍
ജഡ്ജസിന്റെ മാന്യതയാണ് ആ പരിപാടിയെ വ്യത്യസ്തമാക്കുന്നത്...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-18950325513190429222009-12-21T23:13:41.100-08:002009-12-21T23:13:41.100-08:00കണ്ണീരിനേ മാർക്കറ്റുള്ളൂ..(അതു രാഷ്ട്രീയത്തിലായാലു...കണ്ണീരിനേ മാർക്കറ്റുള്ളൂ..(അതു രാഷ്ട്രീയത്തിലായാലും :) )

ഈ പരിപാടി കാണൽ പണ്ടെ നിർത്തി.. കുറ്റം പറയരുതല്ലോ, ചെറിയ കുട്ടികളുടെ പരിപാടി കാണാൻ ഒരു രസമുണ്ട് (ജുനിയർ സ്റ്റാർസിങ്ങർ).. ജഡ്ജസിനും ഒരു മാന്യതയുണ്ട്..എസ് എം എസ് ഇല്ല താനും..പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-26025953305161941622009-12-21T18:37:19.817-08:002009-12-21T18:37:19.817-08:00@ കറുത്തേടം
അതില്‍ യാതോരു സംശയവുമില്ല. അങ്ങനെ ഒരു...@ കറുത്തേടം

അതില്‍ യാതോരു സംശയവുമില്ല. അങ്ങനെ ഒരു സംഭവം അവിടെ ഉണ്ട്. ഇത്തവണയും ജഡ്ജസിന്റെ ഗൂഡ് ബുക്കില്‍ ഉള്ളവര്‍ക്കേ ഫ്ലാറ്റ് കിട്ടൂ... അല്ലാത്തവര്‍ എത്ര നന്നായി പാടിയാലും ജഡ്ജസിന് അതൊക്കെ “ഫ്ലാറ്റ്“ ആയിരിക്കും...

അതു മാത്രമല്ല... കാണാന്‍ കൊള്ളാവുന്ന ഒരുറ്റ പെണ്പിള്ളേരെയും അവര്‍ പുറത്താക്കില്ല്ല... പാട്ടെത്ര മോശമായാലും..പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-9809274006215289822009-12-21T18:33:19.507-08:002009-12-21T18:33:19.507-08:00പിള്ളേച്ച പറഞ്ഞതൊക്കെ ശരി തന്നെ. ഇനിയും കൂടി ചേര്...പിള്ളേച്ച പറഞ്ഞതൊക്കെ ശരി തന്നെ. ഇനിയും കൂടി ചേര്‍ക്കാന്‍ കുറെയുണ്ടോ എന്നൊരു തോന്നല്‍. നന്നായി പാടുന്നവരെ പുറത്താക്കി SMS നു വേണ്ടിയും വിവിധ മതക്കാരെയും സന്തോഷിപ്പിച്ചു പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ ഒരു ശ്രമവും കൂടെയുണ്ടോ എന്ന് ശങ്കിക്കെണ്ടിയിരിക്കുന്നു. ഈ വര്‍ഷവും ഒരു വിഭാഗം പ്രിയമുള്ളവര്‍ക്ക് ഫ്ലാറ്റ് കൊടുക്കാന്‍ ഒരു ശ്രമമുണ്ടോ എന്ന് ജഡ്ജ് പാനല്‍ മാര്‍ക്ക് ദാനത്തില്‍ കറുത്തേടംhttps://www.blogger.com/profile/17114338948761928518noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-49981473033087890102009-12-21T07:38:26.078-08:002009-12-21T07:38:26.078-08:00@ ജയക്രുഷ്ണന്‍ കാവാലം
ഈ എലിവിഷം, സാധാരണ എലിവിഷത്തേ...@ ജയക്രുഷ്ണന്‍ കാവാലം
ഈ എലിവിഷം, സാധാരണ എലിവിഷത്തേക്കാള്‍ മാരകമാണ്.

@ജിമ്മി
ഈ നാടകത്തിന്റെ കാഴ്ചക്കാരെ പറഞ്ഞാല്‍ മതി. പലരും ഏപ്പിസോഡുകള്‍ കാണുന്നത് വികാരനിര്‍ഭരമായാണ്...

@കിരണ്‍സ്
ഈ കമന്റ് ഞാന്‍ എഷ്യാനെറ്റിന്റെ സൈറ്റില്‍ ഇട്ടു. അവരത് പബ്ലിഷ് ചെയ്തില്ല. എന്നാ പിന്നെ ബ്ലോഗിലേക്ക് തട്ടിയേക്കാം എന്നു കരുതി...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-50793845777394823652009-12-21T03:12:42.811-08:002009-12-21T03:12:42.811-08:00പിള്ളേച്ചോ..ഒരു സൈഡീന്നങ്ങ് നിരപ്പാക്കിയേക്കുവാണല്...പിള്ളേച്ചോ..ഒരു സൈഡീന്നങ്ങ് നിരപ്പാക്കിയേക്കുവാണല്ല്..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-73253799535276485422009-12-21T01:06:23.057-08:002009-12-21T01:06:23.057-08:00"പില്ലേച്ചൻ ചേറ്റാ... ചേറ്റൻ എന്റാ ഈ രൈറ്റ് ..."പില്ലേച്ചൻ ചേറ്റാ... ചേറ്റൻ എന്റാ ഈ രൈറ്റ് ചെയ്റ്റേക്കുന്നത്. ഇത് വല്ലതും പുരത്ത് പരയാമോ..??"

അല്ലെങ്കിൽ തന്നെ പുറത്ത് പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ..?? നാടകത്തിന് കാഴ്ചക്കാർ ഉള്ള കാലത്തോളം ഇതൊക്കെ ഇങ്ങനെ തന്നേയല്ലേ പോവൂ...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-2359722833935634042009-12-19T20:37:33.603-08:002009-12-19T20:37:33.603-08:00ഈ ‘എലിവിഷം’ റൌണ്ട് കണ്ടാലേ അറിയാം, ശുദ്ധ തട്ടിപ്പാ...ഈ ‘എലിവിഷം’ റൌണ്ട് കണ്ടാലേ അറിയാം, ശുദ്ധ തട്ടിപ്പാണെന്ന്. കൂടെ കുറേ കയ്യടിത്തൊഴിലാളികളും. കണ്ണീരിന് ഇത്രയും മാര്‍ക്കറ്റുണ്ടോ?!!!ജയകൃഷ്ണന് കാവാലംhttps://www.blogger.com/profile/04452800423677727945noreply@blogger.com