tag:blogger.com,1999:blog-7993632156589998357.post3929633110991512364..comments2023-03-26T07:25:46.289-07:00Comments on മണിച്ചിമിഴ് - Manichimizh: ട്രാഫിക്ക് (Traffic)പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger13125tag:blogger.com,1999:blog-7993632156589998357.post-54484233328561513002011-01-25T03:01:10.935-08:002011-01-25T03:01:10.935-08:00@ kalpak vinodayaathrayile meera jasminte introduc...@ kalpak vinodayaathrayile meera jasminte introduction maathrame copyullu...motham story original thaneya,,,ee paranja ameros peros thaankal kandittundo...poornamaaya arivundekil maathram abhipraayangall parayu...oru nalla chithrathe prothsaahippichillenkilum ingane degrade cheyyaruthu plssaMmhttps://www.blogger.com/profile/06177112170590156541noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-40373442396715302322011-01-23T22:28:15.440-08:002011-01-23T22:28:15.440-08:00@ ഒരിക്കല്‍,
ആയുധ എഴുത്ത് എന്ന ചിത്രത്തില്‍ അനുവര...@ ഒരിക്കല്‍,

ആയുധ എഴുത്ത് എന്ന ചിത്രത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്ന ശൈലി തന്നെ മറ്റൊരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും കടം കൊണ്ടതാണ്. 11:42 എന്നൊരു ഹോളിവുഡ് ചിത്രമുണ്ട്, അത് അവതരിപ്പിച്ചിരിക്കുന്നത് ആയുധ എഴുത്ത് ശൈലിയിലാണ്. ട്രാഫിക്ക് ആ ശൈലി പിന്തുടരുന്നു എന്നല്ലാതാ, സീനികള്‍ തമ്മില്‍ സാമ്യമുള്ളതായി തോന്നിയില്ല.പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-13293251131356864162011-01-23T21:53:06.265-08:002011-01-23T21:53:06.265-08:00Eeee cinema AYUDHA EZHUTHU- ile pala scenukalumaay...Eeee cinema AYUDHA EZHUTHU- ile pala scenukalumaayum sammyam pularthunnille ennu oru samshayam....orikkalhttps://www.blogger.com/profile/05482206765537421706noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-79659306725775552852011-01-17T22:05:24.195-08:002011-01-17T22:05:24.195-08:00@Kalpak, Amores perros (2000) എന്ന സിനിമ തികച്ചു വ...@Kalpak, Amores perros (2000) എന്ന സിനിമ തികച്ചു വ്യത്യസ്തമായ ഒന്നാണ്. അതിന്റെ സ്റ്റൈല്‍ മാത്രമാണ് ട്രാഫിക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. കഥ തികച്ചും വ്യത്യസ്തം. സ്റ്റൈല്‍ അഡാപ്റ്റ് ചെയ്യുക എന്നത് കോപ്പിയടിയല്ല. അതു കൊണ്ട് Amores perros ട്രാഫിക്കിന്റെ ഒറിജിനലാണെന്ന വാദത്തോട് ഒട്ടും യോജിക്കുന്നില്ല. ട്രാഫിക്കെന്ന നല്ല സിനിമയെ തളര്‍ത്താനെ ഇത്തരം വാദങ്ങള്‍ സഹായിക്കൂ എന്നാണ് എനിക്കു തോന്നുന്നത്.പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-83338870650879490832011-01-17T22:01:29.492-08:002011-01-17T22:01:29.492-08:00@tomjames, promote the movie..@tomjames, promote the movie..പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-52239772971184833272011-01-17T20:45:23.353-08:002011-01-17T20:45:23.353-08:00ethu Oru copy filim alla This is original one. ins...ethu Oru copy filim alla This is original one. inspiration oru kuttamallasugeeshhttps://www.blogger.com/profile/03649737703063284626noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-27457125136381585762011-01-16T23:19:21.811-08:002011-01-16T23:19:21.811-08:00നല്ല അഭിപ്രായം കേട്ടപ്പളേ എനിക്ക് ഡബുട്ടുണ്ടാരുന്ന...നല്ല അഭിപ്രായം കേട്ടപ്പളേ എനിക്ക് ഡബുട്ടുണ്ടാരുന്നു, അടിച്ചു മാറ്റിയതാരിക്കും എന്ന്...
വിനോദയാത്ര സത്യേട്ടന് കൊറിയന്‍ പടത്തീന്ന് ആണെല് ഇത് ദേ സ്പാനിഷ് പടം ..!
"Amores perros (2000)" http://www.imdb.com/title/tt0245712/Kalpak Shttps://www.blogger.com/profile/13454727654424794924noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-9574651654230707852011-01-16T20:29:58.241-08:002011-01-16T20:29:58.241-08:00very good film by rajesh pillai and boby sanjai..
...very good film by rajesh pillai and boby sanjai..
excellent worktomjameshttps://www.blogger.com/profile/13720389844405805162noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-4572756878183624332011-01-16T05:18:06.024-08:002011-01-16T05:18:06.024-08:00@ വിദ്യ, Promote the Movie...@ വിദ്യ, Promote the Movie...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-33775094839230214042011-01-16T00:37:29.425-08:002011-01-16T00:37:29.425-08:00Saw the movie 'TRAFFIC'... Absolutely diff...Saw the movie 'TRAFFIC'... Absolutely different movie....A gripping STORY... The crowed went FrenZy..!!!
It was a movie worth watching.... A totally different approach which touches the heart...As you will never miss TRAFFIC in roads; you should never miss TRAFFIC in theatre too….
Vidya, Vivek, Sruthy, Shyma & Vikas
All of you please watch the movie TRAFFIC... It is a Unknownhttps://www.blogger.com/profile/05481651264783529209noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-57974716148241658422011-01-11T08:22:45.364-08:002011-01-11T08:22:45.364-08:00@ സുജീത്ത്,
ചിത്രം കാണണം എന്നതില്‍ മറിച്ചൊരു അഭിപ...@ സുജീത്ത്,
ചിത്രം കാണണം എന്നതില്‍ മറിച്ചൊരു അഭിപ്രായം ഇല്ലാ.

രാജേഷ് പിള്ളയുടെ രണ്ടാമത്തെ ചിത്രമാണ് ട്രാഫിക്ക്. ആദ്യ ചിത്രമായ “ഹൃദയത്തില്‍ സൂക്ഷിക്കാന്‍” ഒരു വന്‍ പരാജയമായിരുന്നു. അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്, തെറ്റുകള്‍ തിരുത്തി ഒരു വലിയ തിരിച്ചു വരവാണ് രാജേഷ് പിള്ളയുടേത്. ഇനിയും നല്ല ചിത്രങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം.പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-66458928745662696302011-01-11T08:12:52.315-08:002011-01-11T08:12:52.315-08:00Great review! Makes me even more interested to wat...Great review! Makes me even more interested to watch the movie!

So Rajesh Pillai is a guy to watch out for. Its good for Malayalam cinema that directors like him are coming up with fresh ideas & thoughts!

Regards,
SujeethAnonymousnoreply@blogger.comtag:blogger.com,1999:blog-7993632156589998357.post-57357066455158458292011-01-09T05:41:46.442-08:002011-01-09T05:41:46.442-08:00വളരെ നല്ല വിശകലനംവളരെ നല്ല വിശകലനംBhagavathyhttps://www.blogger.com/profile/04626960619999251579noreply@blogger.com