tag:blogger.com,1999:blog-7993632156589998357.post4170904748704405532..comments2023-03-26T07:25:46.289-07:00Comments on മണിച്ചിമിഴ് - Manichimizh: കേരളാ കഫേ (Kerala Cafe)പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger2125tag:blogger.com,1999:blog-7993632156589998357.post-36152399986278832052009-12-20T18:48:49.957-08:002009-12-20T18:48:49.957-08:00@ അഖില്‍.... നന്ദി. അന്‍വര്‍ രഷീദിന് ഇനി കൂടുതല്‍...@ അഖില്‍.... നന്ദി. അന്‍വര്‍ രഷീദിന് ഇനി കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നു കരുതാം. മലയാളത്തിന് ഒരു പ്രോമിസിങ് സംവിധായകന് കൂടി...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-4753145792236880862009-12-13T21:57:01.049-08:002009-12-13T21:57:01.049-08:00ഇത് കണ്ടിറങ്ങുന്ന എല്ലാവരുടെയും ആദ്യത്തെ 5 മികച്ച ...ഇത് കണ്ടിറങ്ങുന്ന എല്ലാവരുടെയും ആദ്യത്തെ 5 മികച്ച സിനിമകളുടെ ലിസ്റ്റ് ഇത് തന്നെ ആരിക്കും.. ബാക്കി 5 ആരും കണക്കില്‍ എടുക്കുന്നില്ല. മൃത്യുന്ജയം സിനിമയില്‍ ഫാസിലിന്റെ മകന് ഷാനു ആണ് അഭിനയിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് ഒരു വന്‍ സംഭവം ആണെന്ന് ഇത് കണ്ടപ്പോള്‍ ആണ് മനസ്സിലായത്.. സലിം കുമാറിന്റെ ആ ലോങ്ങ് ഷോട്ടും അവസാനം പുള്ളി കരയുന്നതും.. ശെരിക്കും ഒരു വിങ്ങല്‍ ഉണ്ടാക്കുന്ന സീന്‍ തന്നെ ആരുന്നു.. പുറം അഖില്‍ ചന്ദ്രന്https://www.blogger.com/profile/17299144862628961305noreply@blogger.com