tag:blogger.com,1999:blog-7993632156589998357.post6396330511055798094..comments2023-03-26T07:25:46.289-07:00Comments on മണിച്ചിമിഴ് - Manichimizh: അവാര്‍ഡുകള്‍ പ്രഹസനമാകുമ്പോള്‍.....പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger2125tag:blogger.com,1999:blog-7993632156589998357.post-9861520888902017852011-01-16T05:22:04.385-08:002011-01-16T05:22:04.385-08:00@ മുക്കുവന്
ഏഷ്യാനെറ്റ് എന്നും സുഖിപ്പിക്കല്‍ അവ...@ മുക്കുവന്<br /><br />ഏഷ്യാനെറ്റ് എന്നും സുഖിപ്പിക്കല്‍ അവാര്‍ഡുകളാണ് കൊടുക്കുന്നത്. അതിനിടയില്‍ ചില ശരിയായ അവാര്‍ഡുകളും. ശ്രീകുമാറിന് അവാര്‍ഡ് കൊടുത്തത് ഏഷ്യാനെറ്റു തന്നെ അതില്‍ സംശയമില്ല. ബോധമുള്ള ഒരു ജൂറിയും അയാളുടെ പാട്ടിന് അവാര്‍ഡ് കൊടുക്കില്ല..പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-81913152576205736172011-01-13T07:38:20.654-08:002011-01-13T07:38:20.654-08:00ടി.ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ചിത്രത്തിന...ടി.ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മോഹന്‍ രാഘവനാണ് കൊടുക്കേണ്ടിയിരുന്നത്..<br /><br />അവാര്‍ഡ് രാഘവനാണെന്ന് പറഞ്ഞ് ഫോണ്‍ വരെ ചെയ്തു.. പക്ഷേ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാര്‍ത്തയില്‍ പേരു മാറി... സുഖിപ്പിക്കല്‍ നല്ലപോലെ നടക്കട്ടേ! ശ്രീകുമാറിന്റെ പാട്ട് സംവിധാനം കൊള്ളാം ഒരു തവണകൂടി കേട്ട് ത്യപ്തിയില്ലാത്ത ഈ പാട്ടുകള്‍ക്ക് അവാര്‍ഡ് കൊടുത്തവനെ തല്ലണം!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com