tag:blogger.com,1999:blog-7993632156589998357.post8556032055881731850..comments2023-03-26T07:25:46.289-07:00Comments on മണിച്ചിമിഴ് - Manichimizh: കേരള വര്‍മ്മ പഴശ്ശിരാജ (Kerala Varma Pazhassiraja)പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger3125tag:blogger.com,1999:blog-7993632156589998357.post-14009902535380789472009-10-26T20:33:29.068-07:002009-10-26T20:33:29.068-07:00@ അഖില്‍
നന്ദി. ചരിത്രത്തെ വളച്ചൊടിച്ചു എന്ന ആരോപണ...@ അഖില്‍
നന്ദി. ചരിത്രത്തെ വളച്ചൊടിച്ചു എന്ന ആരോപണം പലസ്ഥലങ്ങളില്‍ നിന്നു വരുന്നുണ്ട്. ചരിത്രത്തില്‍ ലഭ്യമായ വസ്തുതകള്‍ വച്ചാണ് ഇതു ചെയ്തിരിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പിന്നെ എം.ടി ചരിത്രത്തെ വളച്ചൊടിക്കും എന്നു അനുമാനിക്കുവാനും വയ്യ.

@ വിദ്യ
നന്ദി. വിശകലനം എനിക്ക് ഇഷ്ടമായി.പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-10132965507013740512009-10-26T07:49:09.860-07:002009-10-26T07:49:09.860-07:00nalla review...
U have really answered a qn qhich ...nalla review...
U have really answered a qn qhich will be in any malayali's mind..how come these many people love the movie even though u know the story well!! Vadakan veera gadha was like though u know the story, u r expecting to see a diff face of Chandu which helps us see the movie start-to-end. Aa observation nannayi..And all technicalities of the film...
Movie kanan oru uthamaVidyahttps://www.blogger.com/profile/13293719434445185141noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-32784585554461453172009-10-21T00:21:30.021-07:002009-10-21T00:21:30.021-07:00ചിത്രത്തിന്റെ ക്ലൈമാക്സ് എം.ടി വാസുദേവന്‍ നായര്‍ ...ചിത്രത്തിന്റെ ക്ലൈമാക്സ് എം.ടി വാസുദേവന്‍ നായര്‍ കുറച്ചു തിരുത്തി എന്നാണു എവിടെയോ വായിച്ചത്. പഴശ്ശിരാജ ആത്മഹത്യ ചെയ്യുക ആണ് ഉണ്ടായതു എന്ന് കണ്ടു.. ചിത്രത്തില്‍ ബ്രിട്ടീഷ് കാരുടെ വെടിയേറ്റു ആണ് മരിക്കുന്നതായി കാണിക്കുന്നത്.. നല്ല റിവ്യൂ.. കൂടുതല്‍ സ്ഥലങ്ങളിലും ഞാന്‍ പൂര്‍ണമായി യോജിക്കുന്നു..അഖില്‍ ചന്ദ്രന്https://www.blogger.com/profile/17299144862628961305noreply@blogger.com