tag:blogger.com,1999:blog-7993632156589998357.post8681280484889635760..comments2023-03-26T07:25:46.289-07:00Comments on മണിച്ചിമിഴ് - Manichimizh: മലയാള സിനിമ 2009 (Malayala Cinema 2009)പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger8125tag:blogger.com,1999:blog-7993632156589998357.post-9099838599928787022010-02-10T00:00:48.750-08:002010-02-10T00:00:48.750-08:00@ അനുപമ
നന്ദി.. അല്പം നീളം കൂടിപ്പോയിട്ടും ക്ഷമയോ...@ അനുപമ

നന്ദി.. അല്പം നീളം കൂടിപ്പോയിട്ടും ക്ഷമയോടെ വായിച്ചു തീര്‍ത്തു കമന്റിട്ടതിന് വളരധികം നന്ദി.. തുടര്‍ന്നും വായിക്കുക...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-20110518539896390732010-02-09T23:59:39.725-08:002010-02-09T23:59:39.725-08:00@മഹേഷ്
നന്ദി... പഴശ്ശിരാജയെന്ന സിനിമയെയും ഭ്രമരത്...@മഹേഷ്

നന്ദി... പഴശ്ശിരാജയെന്ന സിനിമയെയും ഭ്രമരത്തെയും പാലേരി മാണിക്യത്തിനേയും താരതമ്യം ചെയ്യാന്‍ കഴിയില്ല എന്നറിയാമല്ലൊ..? എന്നിരുന്നാലും സംവിധാനത്തിലും അഭിനയത്തിലും സാങ്കേതിക വിഭാഗത്തിലും പഴശ്സിരാജ മുന്നിട്ടു നില്ക്കുന്നു എന്നതിനാലാണ് അങ്ങനെ എഴുതിയത്. എന്റെ അഭിപ്രായമാണ് കേട്ടൊ...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-77111564548149647572010-02-09T23:50:53.690-08:002010-02-09T23:50:53.690-08:00valare swagatharham aya oru sramam thanneyaanu ith...valare swagatharham aya oru sramam thanneyaanu ithu. dharaalam budhimuttiyittundennu manassilakkunnu.
Hriyadayam niranja abhinandanangalmeghasangeethamhttps://www.blogger.com/profile/17926782617618632255noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-9360418066777824802010-01-19T04:40:51.024-08:002010-01-19T04:40:51.024-08:00വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.. കുറെ സമയവും എടു...വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.. കുറെ സമയവും എടുത്തു.. പക്ഷെ ബൃഹത്തായ ലേഖനം.. ഒന്നും വിട്ടു പോയിട്ടില്ല
കൊളാഷ് കൊളമായിട്ടില്ല... :-)
എന്റെ അഭിപ്രായത്തില്‍ , കലാമൂല്യമേറിയ ചിത്രങ്ങളില്‍ ഭ്രമരവും പാലേരി മാണിക്യവും കഴിഞ്ഞിട്ടേ പഴശ്ശിരാജക്ക് ഇടമുള്ളൂ..Mahesh | മഹേഷ് ™https://www.blogger.com/profile/06569054023499017719noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-41472307730973355482010-01-18T22:36:16.849-08:002010-01-18T22:36:16.849-08:00@ഹരീ.... കൊളാഷ് എന്റെ ഒരു പരീക്ഷണം ആയിരുന്നു. നന്...@ഹരീ.... കൊളാഷ് എന്റെ ഒരു പരീക്ഷണം ആയിരുന്നു. നന്നായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. തെറ്റുകള്‍ തിരുത്തുന്നുണ്ട്. നീളം കൂടിയ പോസ്റ്റായതിനാല്‍ സമയമെടുക്കുന്നു. (മാഗസിന് എഡിറ്റര്‍ കഷ്ടപ്പെട്ടു എന്നാണ് കേട്ടത്...) പല വെബ്സൈറ്റുകളും നല്കിയ ഡാറ്റയെ ആധാരമാക്കിയാണ് പഴശ്ശിരാജയെ ബോക്സോഫീസ് ഹിറ്റാക്കിയത്. അവിടെ ഓടിയ കാലമല്ലല്ലോ, കിട്ടിയ കാശാണല്ലോ പ്രധാനം. 18-20 കോടി വരെ കളക്ഷന്‍ കിട്ടി, ബാക്കി പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-78338151148565305912010-01-18T22:36:05.595-08:002010-01-18T22:36:05.595-08:00@ അഖില്‍
ഒരല്പം നീളം കൂടിപ്പോയോ എന്നൊരു സംശയം എനിക...@ അഖില്‍
ഒരല്പം നീളം കൂടിപ്പോയോ എന്നൊരു സംശയം എനിക്കാദ്യമെ തന്നെ ഉണ്ട്. പിന്നെ എഴുതി വന്നപ്പോള്‍ ഇത്രയുമായി. ഒന്നും എടുത്തു കളയാന്‍ തോന്നിയില്ല. നന്ദി... :) തുടര്‍ന്നും വായിക്കുക...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-20866063685253616252010-01-18T21:12:14.605-08:002010-01-18T21:12:14.605-08:00ഹമ്മേ! കുറേയുണ്ടല്ലോ വായിക്കുവാന്‍! ആദ്യത്തെ പോസ്റ...ഹമ്മേ! കുറേയുണ്ടല്ലോ വായിക്കുവാന്‍! ആദ്യത്തെ പോസ്റ്ററുകള്‍ ചേര്‍ത്തുള്ള കൊളാഷ് നല്ല രസമുണ്ട്.

ബോക്സ്ഓഫീസ് ഹിറ്റെന്നു പറയുമ്പോള്‍ ബോക്സ്ഓഫീസില്‍ ലാഭമുണ്ടാക്കിയത് എന്നല്ലേ? അങ്ങിനെയെങ്കില്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’ അത്ര വിജയമെന്നു പറയുവാനുണ്ടോ? ഭാഗ്യദേവതയോ, ഇന്‍ ഹരിഹര്നഗറോ തിയേറ്ററില്‍ നിറഞ്ഞോടിയയത്രയും പോലും പഴശ്ശിരാജാ ഓടിയിട്ടില്ല.

തെറ്റുകള്‍ ധാരാളമായി കാണുന്നല്ലോ... Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-63096204994416040222010-01-18T21:08:20.430-08:002010-01-18T21:08:20.430-08:00ഇത്രയും കാര്യങ്ങള്‍ എഴുതാന്‍ എന്ത് മാത്രം അധ്വാനിച...ഇത്രയും കാര്യങ്ങള്‍ എഴുതാന്‍ എന്ത് മാത്രം അധ്വാനിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. തികച്ചും അഭിനന്ദനീയം ആയ ഒരു ലേഖനം. നീളം ഒരല്പം കൂടി പോയോ എന്നൊരു സംശയം ഉണ്ട്.. പക്ഷെ ഒരു കാര്യം പോലും എഴുതാന്‍ വിട്ടു പോയി എന്ന് തോന്നുന്നില്ല.. അഭിനന്ദനങ്ങള്‍.. ഇനിയും ഇത് പോലെ ഉള്ളവ പ്രതീക്ഷിക്കുന്നു.. :)അഖില്‍ ചന്ദ്രന്https://www.blogger.com/profile/17299144862628961305noreply@blogger.com