tag:blogger.com,1999:blog-7993632156589998357.post8715151566872543809..comments2023-03-26T07:25:46.289-07:00Comments on മണിച്ചിമിഴ് - Manichimizh: ഇതാ മറ്റൊരു പ്രഹസ്സനം.....പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger15125tag:blogger.com,1999:blog-7993632156589998357.post-79695774609829747782010-08-06T07:30:37.672-07:002010-08-06T07:30:37.672-07:00@ വിരാജിതന്‍,
പി.ജയചന്ദ്രന് ജനിച്ചത് സംഗീത കുടു...@ വിരാജിതന്‍,

പി.ജയചന്ദ്രന് ജനിച്ചത് സംഗീത കുടുംബത്തിലാണ്. ചെറുപ്പത്തില്‍ സംഗീതമഭ്യസിച്ച അദ്ദേഹം പിന്നീട് മൃദംഗമാണ് അഭ്യസിച്ചത്. യേശുദാസ് സംസ്ഥാന യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം ചെയ്ത വര്‍ഷം, മൃദംഗത്തിന് ഒന്നാം സ്ഥാനം ജയചന്ദ്രനായിരുന്നു.

താങ്കള്‍ പറഞ്ഞതിന്റെ അവസാന ഭാഗത്തോട് യോജിക്കുന്നു. ജോബിയുടെ സമയം, അല്ലെങ്കില്‍ പിന്നെ റെക്കോര്‍ഡ് എസ്.എം.എസ്സ്പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-30877892935346927642010-08-06T06:51:02.599-07:002010-08-06T06:51:02.599-07:00@ pillachan,
ഗായഗന് പി ജയചന്ദ്രന് സര് ശാസ്ത്രീയ...@ pillachan,
ഗായഗന് പി ജയചന്ദ്രന് സര് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. സീസണ് 4 ഫൈനലില്‍ എന്റെ അഭിപ്രായത്തില്‍ ജോബിക്ക് തന്നെയാണ് നന്നായി പെര്‍ഫോം ചെയ്യനായതു . പാട്ട് തെരെഞ്ഞെടുത്തതിലും ജോബി തന്നെയാണ് മുന്നില്‍ .മത്സരിച്ച എല്ലാവരും ടാലെന്റെദ് പാട്ടുകാര്‍ തന്നെ. ഒരാളുടെ സമയമാണ് എല്ലാം നിര്‍ണയിക്കുന്നത്,വിരാജിതന്‍https://www.blogger.com/profile/17245922965980993278noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-75832139374418155832010-08-05T09:46:29.668-07:002010-08-05T09:46:29.668-07:00@ മുക്കുവന്,
പലപ്പോഴും ഐഡിയാ സ്റ്റാര്‍ സിംഗറില്‍ ...@ മുക്കുവന്,
പലപ്പോഴും ഐഡിയാ സ്റ്റാര്‍ സിംഗറില്‍ മാര്ക്കിടുന്നതെങ്ങനെ എന്നു എനിക്കു മനസ്സിലാവാറില്ല. ക്ലീന്‍ സിങ്ങിങ്ങിനു പോലും ശരാശരി മാര്‍ക്കാണ് കൊടുക്കാറുള്ളത്. പലപ്പോഴും മുഖം നോക്കി മാര്‍ക്ക് കൊടുക്കുന്നു എന്നു തോന്നിയിട്ടുണ്ട്. എനിക്ക് സംഗീതത്തിലെ അറിവ് പരിമിതമാണ്, വളരെ കുറച്ചെ പഠിച്ചിട്ടുള്ളൂ. അതിനുള്ളില്‍ നിന്നും എനിക്കു തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത്. ഫൈനലില്‍ ആദ്യം മുതലേ പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-66319104965605414462010-08-05T08:35:32.885-07:002010-08-05T08:35:32.885-07:00it seems to all done well. I do not have much know...it seems to all done well. I do not have much knowledge in music, as a listener for me all were good. so joby will be getting more marks because of his earlier performance marks. isn't that fair?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-72455706655899515752010-08-04T11:24:07.052-07:002010-08-04T11:24:07.052-07:00@ മുക്കുവന്,
ഞാന്‍ ആ ഫൈനലിന്റെ എല്ലാ പെര്ഫോര്മ...@ മുക്കുവന്,
ഞാന്‍ ആ ഫൈനലിന്റെ എല്ലാ പെര്‍ഫോര്‍മന്‍സും ഒന്നു കൂടി കണ്ടു നോക്കി. (ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ് 4ന്റെ സൈറ്റില്‍ ഉണ്ട്.)ശ്രീനാഥിനേക്കാള് മാര്‍ക്ക് നേടാനുള്ള ഒരു വകുപ്പും ഞാന്‍ കണ്ടില്ല. ഒപ്പത്തിനൊപ്പം നില്ക്കാവുന്ന ഗാനങ്ങള്‍ എന്നു പോലും എനിക്കു തോന്നിയില്ല.പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-60669544624060937602010-08-04T11:08:43.215-07:002010-08-04T11:08:43.215-07:00@ മുക്കുവന്
ജോബി മോശം പാട്ടുകാരനാണ് എന്നു ഞാന്‍ പ...@ മുക്കുവന്
ജോബി മോശം പാട്ടുകാരനാണ് എന്നു ഞാന്‍ പറഞ്ഞില്ല. എന്നാല്‍ ടാലന്റു കൊണ്ട് ശ്രീനാഥിനേയോ പ്രീതിയെയോ മറികടക്കാന്‍ ജോബിക്കു കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.

പിന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കാത്ത എത്ര പിന്നണി ഗായകര്‍ നമുക്കുണ്ട് ? ആരും ഇല്ല. അങ്ങനെ വന്നവര്‍ എത്രപേര്‍ നീണ്ടകാലം നിലനിന്നിട്ടുണ്ട് ? ആര്‍ക്കും പാട്ടു പാടാം. പക്ഷേ ശാസ്ത്രീയമായി അത് അഭ്യസിക്കുന്നതു വഴി ഒരാള്പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-37142429371113335242010-08-04T10:43:49.069-07:002010-08-04T10:43:49.069-07:00പിള്ളാച്ചാാ.. in performance round and bhavam ro...പിള്ളാച്ചാാ.. in performance round and bhavam round Joby did get 90+ marks. these marks were not merged with votes.. those were simply the numbers given by the judges. thats what I saw from the relay.

people who sings karnatic songs is the only one good singer? its shame on you to criticize a such a talent buddy.. Mr Sreenath itslef called him junior KJ. why? he was admired by his മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-32271186267208202162010-08-04T04:55:54.541-07:002010-08-04T04:55:54.541-07:00@ ടോണി,
അസൂയയുടെ കാര്യം ഇവിടെ വരുന്നില്ലല്ലോ? കാര...@ ടോണി,
അസൂയയുടെ കാര്യം ഇവിടെ വരുന്നില്ലല്ലോ? കാരണം ആ ഫൈനലില്‍ മത്സരിച്ച ശ്രീനാഥിന്റെയോ പ്രീതിയുടേയോ ടാലന്റ് ജോബിക്കില്ല. പക്ഷേ ജോബി നല്ലോരു ഗായകനാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ നന്നായി പാടുന്നുണ്ട്. പക്ഷേ മികച്ച ഗായകനാണോ എന്നു ചോദിച്ചാല്‍ അല്ല. ജോബിക്കു കിട്ടിയ 85.69, ശ്രീനാഥിനു കിട്ടിയ 81.2, ഇത് ജഡ്ജസ് ഇട്ട മാര്‍ക്കല്ല. ജഡ്ജസിന്റെ മാര്‍ക്കും എസ്.എം.എസ്സിന്റെ ആനുപാതികമായി ലഭിച്ച പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-5942367996597923882010-08-04T04:37:44.577-07:002010-08-04T04:37:44.577-07:00Sorry Mr.pillachen. I cannot agree with u. Jobi is...Sorry Mr.pillachen. I cannot agree with u. Jobi is talented and he deserved it. Y all judges should favor him. 528728 votes are not a small count. All these comments says about sms....come on you jealous people.....don’t u guys see the score Joby got...85.69 and sreenath only got 81.2....now who is the best singer....stop making senseless comments.... Around 5.4l sms gives joby only around 3 Tony Varghesehttps://www.blogger.com/profile/15292819005629626507noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-73981896472731253642010-08-03T10:15:23.052-07:002010-08-03T10:15:23.052-07:00@ കരിയില
ഏഷ്യാനെറ്റല്ലേ..? ഇതിന്റെ അപ്പുറവും പ്രത...@ കരിയില

ഏഷ്യാനെറ്റല്ലേ..? ഇതിന്റെ അപ്പുറവും പ്രതീക്ഷിക്കാം.. എലിമിനേഷന് എപ്പിസോഡ് ഷൂട്ട് ചെയ്ത് വച്ചിട്ട് എസ്.എം.എസ്സിനു വേണ്ടീ പിള്ളേരെക്കൊണ്ട് തെണ്ടിച്ച ടീമാണവര്‍. ഇതിനപ്പുറം പ്രതീക്ഷിക്കണം...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-76719315416103920702010-08-03T10:01:30.111-07:002010-08-03T10:01:30.111-07:00"ഗ്രാന്‍ഡ് ഫിനാലെ" ലൈവ് ആയിരുന്നില്ല. ..."ഗ്രാന്‍ഡ് ഫിനാലെ" ലൈവ് ആയിരുന്നില്ല. മുക്കാല്‍ മണിക്കുറോളം ഡിലേ ആയുള്ള ടെലികാസ്റ്റ് ആയിരുന്നു. എസ്.എം.എസ് കുമിഞ്ഞു കുടാന് ഏഷ്യാനെറ്റിന്റെ കുതന്ത്രം !കരിയിലhttps://www.blogger.com/profile/04375974934637667013noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-4910910733112861322010-08-03T07:59:26.560-07:002010-08-03T07:59:26.560-07:00@ മുക്കുവന്
ജോബിക്ക് ജൂറിയുടെ മാര്‍ക്കും എസ്.എം...@ മുക്കുവന്

ജോബിക്ക് ജൂറിയുടെ മാര്‍ക്കും എസ്.എം.എസ്സും ചേര്‍ത്താണ് 90 മാര്‍ക്ക് കിട്ടിയത്. അല്ലാതെ ജൂറിയുടെ മാര്‍ക്ക് മാത്രമല്ല 90. വോട്ട്:മാര്‍ക്ക് അനുപാതം വ്യക്തമല്ല. 5 ലക്ഷം വോട്ടാണ് അവിടെ മാര്‍ക്കായി മാറിയത് എന്ന് വ്യക്തം. അതിന്റെ പേരില്‍ മികച്ച ഗായകര്‍ പിറകില്‍ പോയി. സംഗീതം ആസ്വദിക്കുന്ന പലരുടേയും അഭിപ്രായം ഇതു തന്നെയാണ് എന്നാണ് പല ഡിസ്കഷന് ഫോറങ്ങളില്‍ നിന്നും എനിക്കു പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-85018854067847503912010-08-03T07:54:30.659-07:002010-08-03T07:54:30.659-07:00@ വിനോദ്, റിയാലിറ്റി ഷോകളുടെ ടി.ആര്.പി കൂട്ടാന്‍ ...@ വിനോദ്, റിയാലിറ്റി ഷോകളുടെ ടി.ആര്.പി കൂട്ടാന്‍ പല തറ വേലകളും പല ചാനലുകളും കാണിക്കാറുണ്ട്. പക്ഷേ അവസാന വിജയി നല്ലൊരു ഗായകന് തന്നെയാകും. ഇവിടെ സംഭവിച്ചത് മറിച്ചാണ്.പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-87096000310146053452010-08-03T07:40:22.010-07:002010-08-03T07:40:22.010-07:00two questions:
1. why Joby got 90+ marks from the...two questions:

1. why Joby got 90+ marks from the juries? yea.. that is fake?

2. why joby got 5Lakhs+ votes? yea.. its only because he is poor.

buddy criticize KJY then you get much better comments :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-89650443651118962212010-08-03T07:15:34.920-07:002010-08-03T07:15:34.920-07:00ഇങ്ങനെയുള്ള പല റിയാലിറ്റി ഷോകളിലും സംഭവിക്കാവുന്നത...ഇങ്ങനെയുള്ള പല റിയാലിറ്റി ഷോകളിലും സംഭവിക്കാവുന്നത് മാത്രമല്ലേ ഇവിടെയും സംഭവിച്ചിട്ടുള്ളു? ഇവിടെ നല്ല ഗായകനേക്കാളും നല്ല ടി. ആര്. പി കിട്ടുന്ന ഗായകനെ അവര്‍ തുണയ്ക്കും. അതിന് ശാരീരിക വൈകല്യങ്ങളോ ദാരിദ്ര്യമോ ഒക്കെ സഹായിക്കുമെങ്കില്‍ അവര്‍ക്കുള്ള സാദ്ധ്യത കൂടും.

ഒരു സന്നിധാനന്ദനോ ഒരു സിന്ധുമോളോ ഒക്കെ എപ്പോഴും കാണും. ഗ്ളിസറിന്‍ പോക്കറ്റില്‍ സൂക്ഷിക്കുന്ന ചില ജഡ്ജിമാരും. നമുക്കു ചുറ്റുംVinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.com