tag:blogger.com,1999:blog-7993632156589998357.comments2023-03-26T07:25:46.289-07:00മണിച്ചിമിഴ് - Manichimizhപിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger378125tag:blogger.com,1999:blog-7993632156589998357.post-66276528308036933942014-07-09T08:37:13.926-07:002014-07-09T08:37:13.926-07:00:D I remember hearing about this Desabhimani blund...:D I remember hearing about this Desabhimani blunder, at that time. Didn't hear about the hot dog thing though. :))Jeena R. Papaadihttps://www.blogger.com/profile/07532015053846532037noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-76666988865287602212012-05-30T05:34:00.664-07:002012-05-30T05:34:00.664-07:00ആത്മാംശമില്ലെങ്കിലും എന്തോ ഒന്നുള്ളതു പോലെ....
...ആത്മാംശമില്ലെങ്കിലും എന്തോ ഒന്നുള്ളതു പോലെ....

എന്നാലും എന്റെ ജെ ക്കേ........HARI VILLOORhttps://www.blogger.com/profile/16099936617103303640noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-64493447585890483622012-05-30T05:08:37.819-07:002012-05-30T05:08:37.819-07:00അതു നന്നായി കല്ല്യാണം കഴിഞ്ഞാല്‍ പിന്നെ പഴയ കഥയൊന്...അതു നന്നായി കല്ല്യാണം കഴിഞ്ഞാല്‍ പിന്നെ പഴയ കഥയൊന്നും ഓര്‍ത്ത് കുളമാക്കാനുള്ളതല്ല ജീവിതം

സ്വപ്നമായിരുന്നു അല്ലെ?
അതു പലപ്പോഴും വിചിത്രങ്ങളായിരിക്കും ഒരിക്കല്‍ ടി വിയില്‍ നിന്നും ഒരു സുന്ദരി ഇറങ്ങി വന്ന് എനിക്കൊരു മുത്തം നല്കി. അതില്‍ കൂടുതലൊന്നും ഇല്ലല്ലൊ ഇത് :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-39325797196466663552012-04-05T12:02:42.266-07:002012-04-05T12:02:42.266-07:00@jaseelsm kallachi
പല നല്ല ചിത്രങ്ങളും പ്രേക്ഷകരി...@jaseelsm kallachi

പല നല്ല ചിത്രങ്ങളും പ്രേക്ഷകരില്‍ എത്താതെ പോകുന്നു എന്നതിന് കാരണം മാര്‍ക്കറ്റിങ്ങിലെ പിഴവാണ് എന്ന് വേണം കരുതാന്‍. മേല്‍വിലാസം അതിനൊരു ഉദാഹരണമാണ്. അധികം പോസ്റ്ററുകള്‍ പോലുമില്ലാതെ തീയെട്ടരുകളില്‍ എത്തിയ ചിത്രമായിരുന്നു അത്. മാധ്യമങ്ങളിലും സൈറ്റുകളിലും വന്ന നിരൂപണങ്ങള്ക്കൊണ്ടും ടോക്ക് ഷോകള്‍ക്കും ഒടുവില്‍ പ്രേക്ഷകരിലേക്ക് ആ ചിത്രം എത്തിയപ്പോഴേക്കും ചിത്രം തീയേറ്റര്‍ പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-1858197836259300832012-04-05T11:41:18.669-07:002012-04-05T11:41:18.669-07:00nalla pala chitrangalum prekshakar sradhikathe pvu...nalla pala chitrangalum prekshakar sradhikathe pvunathin karanam publctyude kurav kondaanen karuthunnu. suresh gopiyude "melvilasam" aduthirangiyathil valare shakthamaya vishayam charcha cheyuna onnayirunu. enth kondo kurach divasangal matram theatril pradarshipikapetulu. ithin mumbum malayalam filim indstyk ee duravstha undayitund.
mekhamlhar,mazha thudangiya chitrangal jaseelsm kallachihttps://www.blogger.com/profile/00633828405582346475noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-62550381320974403952012-04-03T14:17:58.273-07:002012-04-03T14:17:58.273-07:00നമ്മളെ വീണ്ടും വീണ്ടും തോല്‍പ്പിക്കും....നമ്മളെ വീണ്ടും വീണ്ടും തോല്‍പ്പിക്കും....പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-86268751712996954252012-04-03T12:33:31.332-07:002012-04-03T12:33:31.332-07:00ഈ ദേശാഭിമാനിയെക്കൊണ്ട് തോറ്റു!!.ഈ ദേശാഭിമാനിയെക്കൊണ്ട് തോറ്റു!!.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-57495231372889198832012-04-03T11:19:26.746-07:002012-04-03T11:19:26.746-07:00ഹോട്ട് ഡോഗിനെ പട്ടി തീറ്റ ആക്കാനും ഇത്തരം മണ്ടത്തര...ഹോട്ട് ഡോഗിനെ പട്ടി തീറ്റ ആക്കാനും ഇത്തരം മണ്ടത്തരങ്ങള്‍ എഴുതാനും മനോരമ മാത്രമേ ഒരു ഗോമ്പറ്റീഷനായി കാണൂ....പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-17310037963681021162012-04-03T11:09:02.248-07:002012-04-03T11:09:02.248-07:00ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......:) good one...ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......:) good one! others are also not very bad..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-71428454642054472832012-04-02T10:36:37.764-07:002012-04-02T10:36:37.764-07:00ചൂരലിന് തന്നെ അടിക്കണം... പറ്റുമെങ്കില്‍ ചങ്ങലക്കി...ചൂരലിന് തന്നെ അടിക്കണം... പറ്റുമെങ്കില്‍ ചങ്ങലക്കിടണം...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-90383674039457018752012-02-18T07:36:43.028-08:002012-02-18T07:36:43.028-08:00ഇവരുടെയൊക്കെ ചൂരലിനു അടിക്കണം :(ഇവരുടെയൊക്കെ ചൂരലിനു അടിക്കണം :(Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-76699691231629185982012-02-10T11:41:12.914-08:002012-02-10T11:41:12.914-08:00@സുശീലന്, നാം സരോജ് കുമാര്‍ എന്ന ചിത്രത്തെ പറ്റി...@സുശീലന്, നാം സരോജ് കുമാര്‍ എന്ന ചിത്രത്തെ പറ്റി ചര്‍ച്ച ചെയ്യേണ്ടത് അതാണ്. പക്ഷെ ഇപ്പോള്‍ നടക്കുന്നത് വെറും പൊറാട്ട് നാടകമാണ്. മോഹന്‍ ലാല്‍ എന്ന താരത്തെ തൃപ്തിപ്പെടുത്താനായി നടക്കുന്ന മത്സരം അതാണ് നാം കാണുന്നത്. താങ്കള്‍ പറഞ്ഞ വസ്തുത ശരിയാണ്. നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള മോഹന്‍ ലാല്‍ സിനിമ എന്നത് കഴിഞ്ഞ 8 -10 വര്‍ഷത്തില്‍ മലയാളിക്ക് അപ്രാപ്യമായിരിക്കുന്നു. ഒരു അതുല്യ നടനാണ് ഇങ്ങനെ പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-53641062836861212172012-02-09T17:30:45.244-08:002012-02-09T17:30:45.244-08:00സരോജ് കുമാര്‍ മഹത്തായ പടം അല്ല പക്ഷെ കുഞ്ഞളിയനെയും...സരോജ് കുമാര്‍ മഹത്തായ പടം അല്ല പക്ഷെ കുഞ്ഞളിയനെയും കെ കെ രാജിവ് പടത്തെയും വച്ച് നോക്കിയാല്‍ നല്ല ചിത്രം മോഹന്‍ലാലിന്റെ കാസനോവയുമായി തടിച്ചു നോക്കിയാല്‍ എത്ര ഗംഭീരം എന്നും പറയാം പക്ഷെ മംദ മോഹന്‍ദാസിന്റെ കാരക്ടരും വിനീത് ശ്രീനിവാസന് അവതരിപ്പിച്ച കാരക്ടര്‍ എങ്ങിനെ സരോജിന്റെ മകന് ആയി എന്നാ ആ കണ്‍ഫ്യൂഷനും ഒഴുവാക്കിയാല്‍ ഒരു നാള് വരും എന്നാ സിനിമയേക്കാള്‍ നല്ല പടം ആണ് , ശ്രീനിവാസന് ഉന്നയിച്ച Anonymousnoreply@blogger.comtag:blogger.com,1999:blog-7993632156589998357.post-39811915404571679842011-09-19T20:15:46.197-07:002011-09-19T20:15:46.197-07:00അയ്യോ.. ഇതു ഞാന്‍ എഴുതിയ ലേഖനം അല്ല... മാതൃഭൂമിയില...അയ്യോ.. ഇതു ഞാന്‍ എഴുതിയ ലേഖനം അല്ല... മാതൃഭൂമിയില്‍ മനോജ് ഭാരതി എഴുതി വരുന്ന ലേഖനമാണ്... ലിങ്ക് ഞാന്‍ പോസ്റ്റിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്.... നന്ദി..പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-63241746205549774482011-09-19T11:24:30.195-07:002011-09-19T11:24:30.195-07:00ഏറനാടന്‍ ഭാഷാശൈലിയെ വിശദമായി പഠിച്ച് തയ്യാറാക്കിയ ...ഏറനാടന്‍ ഭാഷാശൈലിയെ വിശദമായി പഠിച്ച് തയ്യാറാക്കിയ പോലെ. നല്ല ലേഖനം. ഭാവുകങ്ങള്‍ നേരുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-68856224955286294122011-05-26T01:09:07.341-07:002011-05-26T01:09:07.341-07:00@ കല്യാണിക്കുട്ടി, സൂപ്പര്‍ സ്റ്റാറുകള്‍ സെലക്ടീവാ...@ കല്യാണിക്കുട്ടി, സൂപ്പര്‍ സ്റ്റാറുകള്‍ സെലക്ടീവായാലും അവരുടെ ഫാന്‍സ് സമ്മതിക്കില്ല എന്നതാണ് സത്യം. കൃസ്ത്യന്‍ ബ്രദേഴ്സും, പോക്കിരിരാജയും,ചൈനാ ടൌണുമൊക്കെ ഹിറ്റാകുമ്പോള്‍, സൂപ്പര്‍ സ്റ്റാറുകളുടെ നല്ല ചിത്രങ്ങള്‍ കാണുവാന്‍ ആളുമില്ല... ആ അവസ്ഥയ്ക്കാണ് മാറ്റമുണ്ടാവേണ്ടത്....പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-5462914273249131612011-05-25T23:40:31.974-07:002011-05-25T23:40:31.974-07:00സത്യസന്ധമായ ഒരു ബ്ലോഗ്.സൂപ്പര്‍ താരങ്ങളെ ചവറുകള്‍...സത്യസന്ധമായ ഒരു ബ്ലോഗ്.സൂപ്പര്‍ താരങ്ങളെ ചവറുകള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുക.ഒരു തുടക്കകാരനാണ് ഇത്തരം ചിത്രങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ മനസ്സിലാക്കാം...ഇവര്‍ക്കൊക്കെ നല്ല കഥയുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കൂടെ?ഇവര്‍ സെലക്ടീവ് ആയാല്‍ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാനാകും....കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-59460052616658742422011-05-22T23:11:11.143-07:002011-05-22T23:11:11.143-07:00ഞാന്‍, ഗന്ധര്വന്. ചിത്രശലഭമാകാനും മേഘമാലകളാകാനും...ഞാന്‍, ഗന്ധര്വന്. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി
(ഞാന്‍ ഗന്ധര്വന്)Kalpak Shttps://www.blogger.com/profile/13454727654424794924noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-74084315243054060882011-05-20T21:02:13.183-07:002011-05-20T21:02:13.183-07:00അതല്പം അസ്ഥാനത്തായി പോയില്ലേ എന്നൊരു സംശയമുണ്ട്. ക...അതല്പം അസ്ഥാനത്തായി പോയില്ലേ എന്നൊരു സംശയമുണ്ട്. കാരണം മലയാളികളിരുന്നപ്പോഴും മലയാള സിനിമ ആദരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ മലയാളികള്‍ ജൂറിയില്‍ ഇരുന്ന കഴിഞ്ഞ വര്‍ഷം വിവാദങ്ങള്‍ക്കും പഞ്ഞമില്ലായിരുന്നു. :)പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-17531398869396256312011-05-20T14:37:49.310-07:002011-05-20T14:37:49.310-07:00ജൂറിയില്‍ മലയാളി ഉണ്ടായിരുന്നെങ്കില്‍.. എന്ന സലീമി...ജൂറിയില്‍ മലയാളി ഉണ്ടായിരുന്നെങ്കില്‍.. എന്ന സലീമിന്റെയും മറ്റും പറച്ചില് ഒരു ചൊറിച്ചിലായി എവിടെയോ ബാക്കി നില്ക്കുന്നു. ഇത് പറഞ്ഞവര്‍ ഉദ്ദേശിച്ചത് താപ്പാനകളുടെ പാരകളെ ആവാമെങ്കിലും, മലയാളിയുടെ അപകര്‍ഷത ബോധത്തെയും അതില്‍ നിന്ന ഉരുത്തിരിയുന്ന, പരസ്പരം അംഗീകരിക്കാനുള്ള വൈമാനസ്യത്തെയും ഇതിനോടു ചേര്‍ത്ത് ജഡ്ജ് ചെയ്യാവുന്നതാണ്.

http://thrimanam.blogspot.com/thrimAnamhttps://www.blogger.com/profile/12557636735782288834noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-65778598973902562292011-04-07T21:39:06.824-07:002011-04-07T21:39:06.824-07:00Totally agree with u on this..I thot of getting ou...Totally agree with u on this..I thot of getting out of the movie hall in the second half since it was so dragging :)
The only thing worth the rating atleast is Shaji Kailas and ofcourse the climax.
Am waiting to watch Urumi over the weekendVidyahttps://www.blogger.com/profile/13293719434445185141noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-77118739150939884182011-04-01T19:29:37.136-07:002011-04-01T19:29:37.136-07:00പൃഥ്വിരാജിന്റെ കഴിവുകള്‍ വിലയിരുത്തുക എന്നതായിരുന്...പൃഥ്വിരാജിന്റെ കഴിവുകള്‍ വിലയിരുത്തുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശ്യം. അദ്ദേഹം ഒരു പാട് കാര്യങ്ങളില്‍ മെച്ചപ്പെടുവാനുണ്ട് എന്നു തന്നെയാണ് എന്റേയും അഭിപ്രായം. പക്ഷേ ഈ ഒരു അവസരത്തില്‍ പോലും അയാളെ ഭയക്കുന്നതാരെന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയാണ്. അയാള്‍ക്കെതിരേയും അയാളുടെ സിനിമകള്‍ക്കെതിരേയും ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടത്തുന്ന ഒരു വിഭാഗത്തെ തുറന്നു കാണിക്കുവാനുള്ള ശ്രമം മാത്രമാണീ പോസ്റ്റ്. പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-75128298091876359842011-04-01T10:39:16.558-07:002011-04-01T10:39:16.558-07:00,PRITWI IS A GOOD ACTOR,BUT HE HAVE SOME LIMITATIO...,PRITWI IS A GOOD ACTOR,BUT HE HAVE SOME LIMITATIONS NW.IT WILL OVER TAKEN BY EXPERIENCE.PINNE ORU SUPERSTAR ENNA NILAYIL NJAN PRITWIYE KANUNNILLA.ORU NALLA NADAN,CHILA PAKAPIZHAKAL ULLA ORAL.ATHU KALM MATTUM,ENKILUM HOME WORK KURAVANO ENNORU DOUBT UNDU,ENTHAYALUM ACTING KOLLAM BUT CHAMMAL PORA.SERIYAKUM I HOPE.PUTHIYA MUKHAM AND THANTHONNI R VERY BAD MOVIE IN MY OPINION,ITS COVERD BY CHEAP syamhttps://www.blogger.com/profile/00215444923700889434noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-88054197552617593632011-03-10T06:57:09.948-08:002011-03-10T06:57:09.948-08:00@ M@mm@ Mi@
സംഭാഷണങ്ങളുടെ ലാളിത്യം അതിന്റെ പോസിറ്...@ M@mm@ Mi@

സംഭാഷണങ്ങളുടെ ലാളിത്യം അതിന്റെ പോസിറ്റീവായാണ് എനിക്കു തോന്നിയത്. ഫഹദ് ഈയിടെ നല്ല ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ആദ്യത്തെ സിനിമ ഓര്‍മ്മയില്ലേ? അതില്‍ നിന്നും വളരെയധികം പുരോഗമിച്ചിരിക്കുന്നു..പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-7993632156589998357.post-24070792071756692802011-03-10T06:44:55.978-08:002011-03-10T06:44:55.978-08:00I totally agree with you. Same movie, in two diffe...I totally agree with you. Same movie, in two different person’s views….
I also noted the simplicity in dialogues, but, something could have been made better. I am not an expert in anything. So,I donno what has to be improved. Everyone said good review about the movie,but I did not feel it as a great one .
Seeing the actor Fahad Fazil(Fazil’s son?) for the first time..I thought that M@mm@ Mi@https://www.blogger.com/profile/15815618601315048015noreply@blogger.com