tag:blogger.com,1999:blog-79936321565899983572024-02-06T21:14:51.804-08:00മണിച്ചിമിഴ് - Manichimizhപിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.comBlogger285125tag:blogger.com,1999:blog-7993632156589998357.post-26455257100478855722015-03-09T10:46:00.001-07:002015-03-09T10:46:55.147-07:00ഒരാൾപ്പൊക്കം - ചില മായക്കാഴ്ചകൾ
വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ച ഒരു ചിത്രമാണ് സനൽ ശശിധരന്റെ 'ഒരാൾപ്പൊക്കം'. കാഴ്ച ഫിലിം സൊസൈറ്റി പൂർണ്ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ചിത്രമാണിത്. പലതരം വ്യത്യസ്തകളുള്ള ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതും വ്യത്യസ്തമായ ഒരു രീതിയിൽ തന്നെ. കേരളത്തിൽ ഒരാൾപ്പൊക്കം പ്രദർശിപ്പിക്കുന്ന 'സിനിമാ വണ്ടി' എന്ന ഇനിഷിയേറ്റീവിന്റെ ഭാഗമായി, ഇന്നലെ 'ഒരാൾപ്പൊക്കം' സാൻ ഫ്രാൻസിസ്കോയിൽ പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-53179084653273285272015-02-06T06:34:00.003-08:002015-02-06T07:13:08.853-08:00ലാലിസം വിവാദമാകുമ്പോൾ..
35 ആം ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് കൊടിയേറിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് മാത്രമല്ല, ഒരു പിടി വിവാദങ്ങൾക്ക് കൂടിയാണ് അതിനൊപ്പം തുടക്കം കുറിച്ചത്. മാസങ്ങൾക്ക് മുന്നേ തന്നെ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ സംഘാടകർ ഒരുക്കിയ ഉദ്ഘാടന പരിപാടിയിലെ കല്ലുകടിയായിരുന്നു ലാലിസം. മാസങ്ങൾക്ക് മുന്നേ തന്നെ മോഹൻ ലാൽ ഒരു മ്യൂസിക് ബാൻഡ് തുടങ്ങുന്നുവെന്നും സംഗീത സംവിധായകൻ രതീഷ് പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-57120627907118754332014-11-10T15:00:00.001-08:002014-11-10T15:00:27.676-08:00'മുന്നറിയിപ്പ്' - ഒരു പുനർവായന
'മുന്നറിയിപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചിത്രത്തിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന നെഗറ്റീവ് റിവ്യൂ പലവുരു ഫേസ്ബുക്കിൽ വായിച്ച ശേഷമാണ് ഈ ചിത്രം കാണുവാനുള്ള ഒരു തീരുമാനത്തിൽ എത്തിയത്. പ്രവാസിയായതിനാൽ തന്നെ ചിത്രം തീയേറ്റരിൽ കാണുക എന്നൊരു ഭാഗ്യം ഉണ്ടായില്ല. ആളുകൾ ഉറപ്പായും കയറും എന്നുറപ്പുള്ള ചിത്രങ്ങൾ മാത്രമേ ഇവിടുത്തെ വിതരണക്കാർ ഇങ്ങോട്ട് കൊണ്ടുവരാറുള്ളൂ. മമ്മൂട്ടി എന്ന നടന്റെ സമീപകാല പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-15663038425685731432014-09-30T00:00:00.000-07:002014-10-21T10:56:59.994-07:00ഓർക്കുട്ട് ഇനി വെറുമൊരു ഓർമ്മക്കൂട്ട്
എന്നന്നേക്കുമായി ഓർക്കുട്ട് അവസാനിക്കാൻ പോകുന്നു. ഇത് വെറും ഒരു ഓർമ്മയായി മാറുന്നു എന്ന് വിശ്വസിക്കുവാൻ ഇപ്പോഴും സാധിക്കുന്നില്ല. എന്നന്നേക്കുമായി അടച്ചു പൂട്ടുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, എന്തിനോ വെറുതെ ഒരു ഓർമ്മക്കുറിപ്പ് എഴുതണം എന്നൊരു തോന്നൽ. ഒരു പക്ഷേ മറ്റു പലരെ പോലെയും, ആദ്യമായി ഞാൻ ഭാഗഭാക്കായ സോഷ്യൽ മീഡിയ, അത് ഓർക്കുട്ട് ആയിരുന്നു. ഇന്ന് ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-43755495975047666142012-05-30T00:10:00.000-07:002012-05-30T00:18:55.528-07:00അവിചാരിതം...
അന്നൊരു
വെള്ളിയാഴ്ച ആയിരുന്നു.... നീണ്ട അഞ്ചു ഓഫീസ് ദിവസങ്ങള്‍ക്കൊടുവില്‍
നമ്മള് കാത്തിരിക്കുന്ന ആ സുദിനം. പതിവ് പോലെ, കിടക്കുന്നതിനു മുന്നേ
അവന് തന്റെ മാക് ബുക്ക് തുറന്നു മെയിലുകള്‍ ചികഞ്ഞു. പിന്നീടു ഒരു മാത്ര
ഫേസ്ബുക്കിലെക്ക് ഊളിയിട്ടു.. ഫേസ് ബുക്ക്, അതൊരിക്കലും ഒരു ലഹരി
ആയിരുന്നില്ല അവന്... വല്ലപ്പോഴും സമയം കൊല്ലാനുള്ള ഒരുപാധി... വെറുതെ
ഒന്നോടിച്ചു നോക്കി പുറത്തേക്കു പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com2tag:blogger.com,1999:blog-7993632156589998357.post-43315676492634338432012-04-30T15:13:00.000-07:002012-05-11T15:14:23.428-07:00മാസ്റ്റേഴ്സ് (Masters)
മലയാള ചലച്ചിത്ര രംഗത്ത് യാതൊരു ലോജിക്കുമില്ലാത്ത തട്ടുപൊളിപ്പന്‍
ചിത്രങ്ങളുടെ സംവിധായകരില്‍ പ്രമുഖനാണ് ജോണി ആന്റണി. ആദ്യ ചിത്രം മുതല്‍
ആളുകളെ ചിരിപ്പിക്കുക എന്നതിലുപരി മറ്റൊന്നും നല്കാനില്ലാത്ത ചിത്രങ്ങളാണ്
അദ്ദേഹം ഒരുക്കുന്നത് വ്യക്തമായ കാര്യമാണ്. എന്നാല്‍ മൂന്നു വര്‍ഷത്തെ
ഇടവേളക്കു ശേഷം അദ്ദേഹം എത്തുമ്പോള്‍, നമുക്കായി അദ്ദേഹമൊരുക്കുന്നത്
വ്യത്യസ്തമായ ഒരു ചിത്രമാണ്. പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-81703431493036306272012-04-15T22:10:00.004-07:002012-04-15T22:10:49.677-07:00ഓര്‍ഡിനറി (Ordinary)
'ഓര്‍ഡിനറി' എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക്
ഓടിയെത്തുന്ന രൂപം നമ്മുടെ ആനവണ്ടിയുടെതാവും. ആ ആനവണ്ടിയും ഒരു പ്രധാന
കഥാപാത്രമാകുന്ന ഒരു കഥ പറയുകയാണ്, നവാഗത സംവിധായകന് സുഗീത് ഈ
ചിത്രത്തിലൂടെ. സംവിധായകന്റെ കഥക്ക് തിരനാടകവും സംഭാഷണങ്ങളും
ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ - മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്.
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായര്‍
പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-30374569141081040482012-04-06T12:13:00.000-07:002012-04-06T12:13:16.769-07:00മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പീ.ഓ (Mullassery Madavankutty Nemom P.O)
സിനിമക്കുള്ളിലെ കഥ പറയുന്ന ചിത്രങ്ങള്‍ ധാരാളം നാം കണ്ടു കഴിഞ്ഞു.
അവിചാരിതമായി സിനിമാ നിര്‍മ്മാതാവാവേണ്ടി വന്ന ഒരു സാധാരണക്കാരന്റെ കഥ
പറയുകയാണ് മുല്ലശ്ശേരി മാധവന് കുട്ടി നേമം പി.ഓ. നവാഗതനായ കുമാര്‍ നന്ദ
സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സ്വാതി ഭാസ്കരാന്
നിര്‍വഹിച്ചിരിക്കുന്നത്. അനൂപ് മേനോന്, ബാല, നിഷാന്ത് സാഗര്‍,
ഇന്നസെന്റ്, കെ.പി.എസ്.സി ലളിത തുടങ്ങിയവര്‍ ചിത്രത്തില്പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-30268090559576010782012-04-04T13:45:00.001-07:002012-04-04T13:46:17.951-07:00ഈ അടുത്ത കാലത്ത് (Ee Adutha Kalathu)
ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട
പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു 'ഈ അടുത്ത കാലത്ത്'. സ്ഥിരം സിനിമാ ആഖ്യാന
ശൈലിയില്‍ നിന്നും മാറി നടക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം
മലയാളത്തില്‍ ഇന്ന് നടക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്നും മാറി
ചിന്തിക്കുവാന്‍ നമ്മുടെ യുവസംവിധായകര്‍ ശ്രമിക്കുന്നു എന്നത് ഒരു
വസ്തുതയാണ്. ട്രാഫിക്ക് എന്നാ ചിത്രം നമുക്ക് സമ്മാനിച്ച പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-91753283371272891782012-04-02T10:26:00.002-07:002012-04-02T10:35:11.930-07:00ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......
ഇന്ത്യയില്‍ ഫുട്ബോള്‍ അത്ര പോപ്പുലറല്ല. എന്നാല്‍ ദൃശ്യ മാധ്യമങ്ങളുടെ കടന്നു വരവോടെ, ഇന്ത്യയിലെ യുവാക്കള്‍ ഫുട്ബോളിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. Goal.com- പോലെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിനായി പ്രത്യേക വിഭാഗം തന്നെ തുറന്നിരിക്കുന്നതും അതുകൊണ്ടു തന്നെ. ഇന്ത്യയിലെ മാധ്യമങ്ങള്‍ നിലവാരമുള്ള സ്പോര്‍ട്സ് ലേഖകന്മാരെ നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശാഭിമാനി എന്ന പത്രത്തിന്റെ പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com5tag:blogger.com,1999:blog-7993632156589998357.post-4552588492900930622012-03-31T21:36:00.002-07:002012-03-31T21:36:45.573-07:00മലയാള സിനിമയും മാറുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും...
ഒരു ദിവസം പൊടുന്നെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ Girl In The Bus എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അതിനിടെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, ആ സ്ത്രീ അയാളെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യുന്നതുമായ ദൃശ്യങ്ങളടങ്ങുന്നതായിരുന്നു ആ വീഡിയോ.പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com2tag:blogger.com,1999:blog-7993632156589998357.post-60766217274737340952012-03-29T14:39:00.000-07:002012-03-29T18:23:46.346-07:00റിയാലിറ്റി ഷോയിലെ എസ.എം.എസ് തട്ടിപ്പുകള്‍.
മലയാളത്തില്‍ റിയാലിറ്റി ഷോകളുടെ തിരമാല തന്നെ സൃഷ്ടിച്ച ചാനലാണ് ഏഷ്യാനെറ്റ്. ആദ്യമായി ചില റിയാലിറ്റി ഷോകള്‍ കൊണ്ടു വന്നപ്പോള്‍ അതില്‍ ഒരു പുതുമ കണ്ട പ്രേക്ഷകര്‍ അവയെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ അതൊരു തുടര്‍ക്കഥയായി, അവയില്‍ പലതും, മെഗാ സീരിയലുകളെക്കാള്‍ നീളുമ്പോള്‍ അതിന്റെ പിറകില്‍ കലയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യെശ്യത്തിനുപരി നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കുക പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-44022829968854683092012-03-28T21:02:00.000-07:002012-03-28T21:10:34.567-07:00അരങ്ങൊഴിഞ്ഞ തിരക്കഥാകൃത്ത്
നെടുനീളന്‍ ഡയലോഗുകള്‍ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.
നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഇതിന്നൊരു അവിഭാജ്യ
ഘടകവുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍
മലയാളത്തിലെ നായകന്മാരുടെ മുഖമുദ്രയാക്കി മാറിയത് ടി.ദാമോദരന്‍ എന്ന
ദാമോദരന്‍ മാഷിന്റെ തിരക്കഥകളിലൂടെയാണ്. പുരുഷത്വത്തിന്റെ മൂര്‍ത്തി
ഭാവങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-69986194617544275802012-03-24T01:00:00.000-07:002012-03-28T19:23:21.925-07:00ജോസ് പ്രകാശ് - ആദരാഞ്ജലികള്‍
ജോസ് പ്രകാശ്, ആ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നു
വരുന്നത് , കോട്ടും സ്യൂട്ടുമിട്ട്, കൂളിംഗ് ഗ്ലാസും വച്ച്, പൈപ്പ് സിഗാറും
കത്തിച്ചു, ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി, "ഹലോ മിസ്ടര്‍ പെരേര'
എന്ന് പറഞ്ഞു വരുന്ന വില്ലന്‍ കഥാപാത്രമാണ്. 70 -80 കാലഘട്ടങ്ങളില്‍ ഒട്ടു
മിക്ക വാണീജ്യ സിനിമകളുടെയും അവിഭാജ്യ ഘടകമായി മാറിയ കഥാപാത്രമായിരുന്നു ഈ
വില്ലന്‍. ദുഷ്ടനായ ഗുണ്ടാ തലവനായും, പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-7586780704689726842012-03-15T14:18:00.000-07:002012-04-03T16:04:45.864-07:00ഉന്നം (Unnam)
മലയാള സിനിമ പുതുമ തേടിയുള്ള യാത്രയിലാണ്. ഒരേ അച്ചില്‍ വാര്‍ത്ത
ചിത്രങ്ങള്‍ മലയാളിക്ക് മടുത്തു തുടങ്ങി എന്നതിന്റെ തെളിവാണ് മലയാളത്തില്‍
കാണുന്ന ഈ മാറ്റങ്ങള്‍. സിബി മലയിലിന്റെ പുതു ചിത്രമായ വയലിന്
അത്തരത്തില്‍ പുതുമ തേടിയുള്ള ഒരു യാത്രയാണ്. മലയാളിക്ക് പരിചിതമല്ലാത്ത
ഒരു കഥ പറയുക എന്നതാണ് ചിത്രത്തിന്റെ ഉന്നം. അത് കൊണ്ടാണെന്ന് തോന്നുന്നു,
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ബോളിവുഡില്‍ പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-22036811645632409092012-02-16T18:37:00.001-08:002012-02-16T18:37:56.093-08:00അനന്യയെ വെറുതെ വിട്ടു കൂടെ...?
മലയാള ചലച്ചിത്ര രംഗത്ത് താരങ്ങള്‍ വിവാഹിതരാകുന്നത് പുതുമയുള്ള
കാര്യമല്ല. അതുപോലെ ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ല. താരങ്ങള്‍
വിവാഹിതരാകുമ്പോള്‍ മാധ്യമങ്ങള്‍ അതു ചര്‍ച്ച ചെയ്യാറുണ്ട്. സിനിമാ
പ്രേക്ഷകര്‍ക്കിടയിലും അതു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അതു
പരസ്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ, ഇപ്പോഴത് ഒരു പടി
കൂടി കടന്നു. എന്തും ഇതും ചര്‍ച്ച ചെയ്യപ്പെടുവാന്‍ പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com2tag:blogger.com,1999:blog-7993632156589998357.post-35323184833932566832012-02-10T11:33:00.002-08:002012-02-10T11:33:22.872-08:002011 ലെ മികച്ച മലയാള ചിത്രങ്ങള്‍
മലയാള സിനിന്മയെ സംബന്ധിച്ച് നല്ലൊരു വര്‍ഷമാണ് കടന്നു പോയത്. കഥയും തിരക്കഥയും താരങ്ങളായപ്പോള്‍, ഓര്‍മ്മിക്കാന്‍ നമുക്കൊരു പിടി ചിത്രങ്ങള്‍ കിട്ടി. എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ 2011-ലിറങ്ങിയ പത്ത് ചിത്രങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.
10. ഉറുമി
ഒരു ഇടവേളക്കു ശേഷം മലയാളത്തിലേക്ക് എത്തിയ സന്തോഷ് ശിവന് പൃഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ച ചരിത്ര പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-55347831124386558392012-02-09T11:32:00.000-08:002012-04-03T14:17:11.054-07:00സ്പാനിഷ് മാസാല (Spanish Masala)
ലാല്‍ ജോസ് എന്നും മലയാള സിനിമയ്ക്ക് ഒരു മിനിമം ഗ്യാരണ്ടിയുടെ മറ്റൊരു
പേരാണ്. പ്രേക്ഷകര്‍ക്ക് പുതുമകള്‍ സമ്മാനിക്കുക എന്നത് ലാല്‍ ജോസില്‍
നിന്നും എന്നും പ്രതീക്ഷിക്കപ്പെടുന്ന ഒരു കാര്യമാണ്. ഒരു ഇടവേളക്കൊടുവില്‍
ലാല്‍ ജോസും, ദിലീപും ഒന്നിക്കുന്ന ചിത്രമാണ് സ്പാനിഷ് മസാല. പൂര്‍ണ്ണമായി
തന്നെ സ്പെയിനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ
ബോബന്, ബിജു മേനോന്, വിനയാപ്രസാദ്, പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-73289919364748896142012-02-08T19:26:00.001-08:002012-02-08T19:26:12.570-08:00സരോജ് കുമാറിലൂടെ നാം ചര്‍ച്ച ചെയ്യേണ്ടതെന്ത്?
നവാഗതനായ സജിന്‍ രാഘവന് ശ്രീനിവാസന്റെ തിരക്കഥയില്‍ അദ്ദേഹത്തെ തന്നെ നായകനാക്കി സംവിധാനം ചെയ്ത പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രം ഇപ്പോള്‍ സിനിമാ ആസ്വാദകരുടെ ഇടയിലും സിനിമാ രംഗത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. സിനിമക്കുളിലെ കഥ പറഞ്ഞ ചിത്രമായ ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സിനിമാ രംഗത്തെ മോശം പ്രവണതകളെ കണക്കറ്റു പരിഹസിച്ച ഉദയനാണ് താരത്തിലെ സരോജ് കുമാറെന്ന പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com2tag:blogger.com,1999:blog-7993632156589998357.post-21291461938407602542012-02-08T17:27:00.001-08:002012-03-29T18:27:23.248-07:00മമ്മൂട്ടി:ഭാഷയും ദേശവും- വിധേയന്റെ ശബ്ദം;അധീശന്റെയും ( ഭാഗം പതിനൊന്ന്)
'ടേയ്...ഇല്ലി ബാരോ ബഡ്ഡിമകനേ'തൊമ്മിയെന്ന വയനാടന്‍ കുടിയേറ്റകര്‍ഷകന്റെ അപകര്‍ഷതകളിലേക്ക് സാഡിസത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തെറിഞ്ഞുവീഴുന്ന ഈ പട്ടേലര്‍ശബ്ദം വിധേയന് എന്ന സിനിമയുടെ ആദ്യസംഭാഷണവും ചിത്രത്തിന്റെ ഭാഷാസവിശേഷതയിലേക്കള്ള കൈചൂണ്ടിയുമായിരുന്നു. സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ ആധാരമാക്കി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത സിനിമയില്‍ ഭാസ്കരപട്ടേലര്‍ എന്ന പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-27998073831197579302012-02-08T17:04:00.000-08:002012-02-08T17:07:36.649-08:00മമ്മൂട്ടി:ഭാഷയും ദേശവും- പാലേരിഭാഷയിലെ മാണിക്യം ( ഭാഗം പത്ത്)
പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ രക്തബന്ധം വിധിവഴിയിലെത്തിക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയും ഹരിദാസും ഖാലിദും. ആഗോളമലയാളിക്കു നിശ്ചയിക്കാവുന്ന സംഭാഷണഭാഷയാണ് ഹരിദാസിന്റേത്. പരിഷ്കൃതമെങ്കിലും അനിയന്ത്രിതമായ ആത്മവിശ്വാസം നല്കുന്ന ഗര്‍വ്വ് ഖാലിദിന്റെ ഭാഷക്കുണ്ട്.അതേസമയം നാടന്‍ഭാഷയുടെ ഉഗ്രപ്രതാപവുമായി നിലകൊള്ളുകയാണ് അഹമ്മദ്ഹാജി. പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-16671476577470236402012-02-07T17:31:00.000-08:002012-02-08T17:33:52.695-08:00ഇടവേളക്കു ശേഷം.....
ഒരു ഇടവേളക്കു ശേഷം ഞാന്‍ വീണ്ടും ബൂലോകത്ത് സജീവമാകുകയാണ്... നല്ല പോസ്റ്റുകളും സംവാദങ്ങളുമായി ഇനിയും കാണാം...
നന്ദി...
പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0San Jose, CA, USA37.3393857 -121.894955537.1373982 -122.21081249999999 37.5413732 -121.5790985tag:blogger.com,1999:blog-7993632156589998357.post-7672237857692796852011-09-19T02:08:00.001-07:002011-09-19T20:17:25.459-07:00മമ്മൂട്ടി:ഭാഷയും ദേശവും- മലബാര്‍ കലാപത്തിലെ ഭാഷ ( ഭാഗം ഒമ്പത്)
നിസ്സഹകരണപ്രസ്ഥാനത്തോടുള്ള ജനതയുടെ ആഭിമുഖ്യത്തെ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു മഹാത്മാഗാന്ധിയുടെയും ഖിലാഫത്ത്കമ്മറ്റിയുടെ ആദ്യസെക്രട്ടറിയായിരുന്ന ഷൗക്കത്തലിയുടെയും 1920-ലെ കോഴിക്കോട് സന്ദര്‍ശനം. എം പി നാരായണമേനോനെപ്പോലെയുള്ള അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്കരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും മറ്റുമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി , കെ എം മൗലവിസാഹിബ് തുടങ്ങിയവരോടൊപ്പം പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com2tag:blogger.com,1999:blog-7993632156589998357.post-68492241361084103482011-09-19T01:20:00.000-07:002011-09-19T02:10:19.456-07:00മമ്മൂട്ടി:ഭാഷയും ദേശവും- വള്ളുവനാടന്‍ഭാഷയുടെ വാത്സല്യവചനങ്ങള്‍ ( ഭാഗം എട്ട്)
വള്ളുവനാടെന്ന വികാരത്തിനും തനതുസ്വത്വത്തിനും ജനതയുടെ പ്രാദേശികഭാഷാ സ്വാംശീകരണതുടര്‍ച്ചക്കും നൂറ്റാണ്ടുകളുടെ പ്രബലമായ അടിത്തറയുണ്ട്. ഉണ്ണുനീലിസന്ദേശത്തിലും ഉണ്ണിയാടി ചരിതത്തിലും പരാമര്‍ശവിധേയമായിട്ടുള്ള വള്ളുവനാട് രാജവംശത്തിന്റെ ചരിത്രത്തെയും ഐതിഹ്യത്തെയും കുറിച്ച് നിരവധി സൂചനകളാണ് നമുക്കുമുന്നിലുള്ളത്. കേരളോല്‍പ്പത്തിയിലും ഏ ഡി ഏഴാംനൂറ്റാണ്ടിലെഴുതപ്പെട്ട ജൂതപ്രമാണത്തിലും തുടങ്ങി എ പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0tag:blogger.com,1999:blog-7993632156589998357.post-76061114976974418682011-05-23T20:41:00.000-07:002011-05-23T20:41:57.628-07:00സീനിയേഴ്സ് (Seniors)അടുത്ത കാലത്ത് മലയാള സിനിമ എന്ന പേരില്‍ ഇറങ്ങുന്ന ചവറുകളെ സഹിക്കാന്‍ കഴിയാത്തതിനാല്‍, സിനിമ കാഴ്ച ഒരു മാസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ചാനലില്‍ നിന്ന് കേട്ടറിയുന്നത്. പഠനം കഴിഞ്ഞു പോയവര്‍ കാമ്പസിലേക്ക് പി.ജി കോഴ്സിനായി തിരിച്ചു വരുന്നതു പശ്ചാത്തലമാകുന്ന സിനിമ എന്നൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടുകളയാം എന്നു തോന്നി. പിള്ളാച്ചന്http://www.blogger.com/profile/01180802453276248921noreply@blogger.com0