തിരുവനന്തപുരം, ടെക്‌നോപാര്‍ക്കില്‍ നടന്ന ഒരു ഒരു ഫെസ്റ്റില്‍ അവതരിപ്പിക്കപ്പെട്ട ഒരു ഓട്ടംതുള്ളലാണ് ഈ വീഡിയോയില്‍. ജബ്ബാര്‍ എന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ജീവിതകഥ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആക്ഷേപഹാസ്യം പുതിയ തലമുറയില്‍, പ്രത്യേകിച്ചും ഐ.ടി മേഖലയില്‍ ജോലി നോക്കുന്നവരില്‍ നഷ്ടപ്പെട്ടിട്ടില്ല എന്നതിനൊരു നല്ലൊരു ഉദാഹരണമാണീ വീഡിയോ...
ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് മണിച്ചിമിഴിന്റെ ആശംസകള്‍!!!!