Friday, September 30, 2005

ഞാനിതാ പിച്ച വയ്ക്കുന്നു...

എണ്റ്റെ ഈ മണിച്ചിമിഴില്‍ ആദ്യത്തെ പോസ്റ്റ്‌. ഈ ബ്ളോഗ്‌ ഞാനിവിടെ തുടങ്ങിയെന്നെയുള്ളൂ. ഇവിടെ എന്തെഴുതുമെന്നോ എന്നെഴുതുമെന്നോ അറിയില്ല... തല്‍കാലം അതിനായി കാത്തിരിക്കാം.... എനിക്കു മറ്റൊരു ബ്ളോഗു കൂടിയുണ്ട്‌. ഞാന്‍ അവിടെ സജീവമാണ്‌. നിങ്ങള്‍ക്കതിലേക്കിതിലൂടെയെത്താം... Click Here
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.