
ഒരു തുടമെണ്ണ പകറ്‍ന്നു നല്‍കി
കാറ്റേറ്റു വീഴുമീ ദീപനാളത്തേയും
കെടാതെ കയ്യാല്‍ തെളിച്ചു നിറ്‍ത്തി...
നെയ്ത്തിരി നാളമായ് എന്നും നിന്‍ മുന്നില്‍
ഞാന്‍, പ്രഭയോടെരിഞ്ഞിടുന്നു
ക്ഷണികമാം ജീവിതയാത്രയില്‍ നീ
അനുഗ്രഹമേകണേ സറ്‍വ്വേശ്വരാ....
ഒരു വഴിയമ്പലമാകുമീ ഭൂമിയില്‍
ഞാന്‍, വെറുമൊരു ഏകാന്ത പഥികന്‍
നശ്വരമാകുമീ ജീവിതത്തില്‍ എന്നില്‍
കാരുണ്യമേകണേ സറ്‍വ്വേശ്വരാ....
“ഒരു വഴിയമ്പലമാകുമീ ഭൂമിയില്‍
ReplyDeleteഞാന്‍, വെറുമൊരു ഏകാന്ത പഥികന്‍
നശ്വരമാകുമീ ജീവിതത്തില്‍ എന്നില്‍
കാരുണ്യമേകണേ സറ്‍വ്വേശ്വരാ.... “
നല്ല വരികള്‍!
-സുല്‍
ഒരു നല്ല പ്രാര്‍ത്ഥനാഗീതം.
ReplyDeleteനശ്വരമാകുമീ ജീവിതത്തിലും അനശ്വരമാകുമാ ജീവിതത്തിലും കാരുണ്യമേകണേ സറ്‍വ്വേശ്വരാ.... പ്രാര്‍ത്ഥന ഫലിക്കട്ടെ.. ആശംസകള്‍..
ReplyDelete