ജീവിതത്തില്‍ പല പല പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍, പലതിന്റേയും പിന്നാലെ പായുമ്പോള്‍, നമുക്ക് പ്രിയപ്പെട്ടതിനോട് പലതിനോടും താല്‍കാലികമായെങ്കിലും വിട പറയേണ്ടി വരുന്നു..
അത്തരമൊരു സാഹചര്യത്തിലൂടെ ഞാന്‍ കടന്നു പോകുന്നതിനാല്‍, ബ്ലോഗ്ഗിങ്ങില്‍ നിന്നും ചെറിയൊരു ഇടവേള...
മടങ്ങി വരും...... എന്നെന്നറിയില്ല.. പക്ഷേ മടങ്ങി വരും.....
സ്നേഹപൂര്‍വ്വം
പിള്ളാച്ചന്‍
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...