Thursday, February 7, 2008

എണ്റ്റെ പ്രിയപ്പെട്ടവറ്‍ക്കായ്‌ ഞാന്‍ സമറ്‍പ്പിക്കുന്നു...

Sleeping safe in a dream world
protected by all that surrounds you
a beating heart
a gentle laugh
the touch of loving hands
And your future wasn't too far away.

We longed to see your smile
hear your cry and dry the tears
We longed to you teach all that we knew
and hold your hand in ours
But time has slipped away
softly, gently,
quietly like the setting sun
upon evening's pale horizon.
And in an instant, you left..

There are still lessons to teach
and games to play,
sandcastles to build,
and kites to fly
Things to explore
and monsters to chase away in the night
But you've already gone.

So we cry our tears
and pack up the few reminders we have
of the brief life that ended
before you ever took your first breath
or your first steps
hoping only that you'll be happy
wherever you are..........

ആരാണീ കവിത എഴുതിയതെന്നെനിക്കറിയില്ല...
പക്ഷെ എതെണ്റ്റെ മനസ്സിനെ വല്ലാതെ സ്പറ്‍ശിക്കുന്നു....
നമ്മള്‍ക്കേറ്റവും വേണ്ടപ്പെട്ടവറ്‍ക്കായുള്ള ഒരു പ്രാറ്‍ത്ഥന പോലെ...
ഈ വരികള്‍ വായിച്ചപ്പോള്‍ എണ്റ്റെ മനസ്സിനുണ്ടായ സന്തോഷം എനിക്ക്‌ പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല..
അത്ര അര്‍ത്ഥവത്താണീ വരികള്‍...
എണ്റ്റെ ജീവിതവുമായി ഇതിനെന്തോ ബന്ധമുണ്ടൊ എന്നൊരു സംശയം...
ഉണ്ടെങ്കിലും ഇല്ലെങ്കിലും..
നിങ്ങള്‍ക്കായിതാ ഞാനിത്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നു...

ഇതെഴുതിയ ഭാവനാസമ്പന്നനായ ആ കവിക്കെണ്റ്റെ
നമോവാകം....

7 comments:

  1. എന്നേം വല്ലാണ്‍ട്‌ സ്പര്‍ശിച്ചു. അര്‍ത്ഥം മനസ്സിലായില്ലെന്നു മാത്രം

    ReplyDelete
  2. I think the poem was written by Wendy Bradley. You can find it here -

    http://poetrypoem.com/cgi-bin/index.pl?poemnumber=148490&sitename=fromthedepths&poemoffset=0&displaypoem=t&item=poetry

    That was a nice poem. Thanks for posting

    ReplyDelete
  3. ഗുഡ്.!! ആരും അറിയാത്ത പ്രണയങ്ങള്‍ക്ക് വൈകാരികത ഏറും കൂട്ടുകാരാ,,,അതുപോലെ തന്റെ ഭാഷാപ്രണയവും നന്നായിരിക്കുന്നൂ
    പിന്നെ തെറ്റുകള്‍ ഒന്നു നോക്കുക്ക .
    മലയാളം എഴുതുന്നത് വള്ളിപുള്ളികള്‍ പിന്നെ എന്റെ അതൊക്കെ ഒന്നു നോക്കുക ആശംസകള്‍ നേരുന്നൂ

    ReplyDelete
  4. നല്ലൊരു കവിത, ആദ്യമായി വായിക്കുകയായിരുന്നു. ഇതിവിടെ പങ്കു വച്ചതിന് താങ്കള്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.