
മാറ്‍ച്ച് 3, മറ്റൊരു ജന്‍മദിനം കൂടി കടന്നു പോയിരിക്കുന്നു. ഒരു പ്രത്യേകതകളുമില്ലാതെ, ഒച്ചയും അനക്കവുമില്ലാതെ.. ദൈനം ദിന ജോലികളുമായി ഓഫീസില്‍ തന്നെ.... ഇടതടവില്ലാതെ വന്നുകൊണ്ടിരുന്ന എസ്.എം.എസുകള്‍ അലോസരപ്പെടുത്തുന്നവയാണെങ്കിലും, അതിലൊരാനന്ദം കണ്ടെത്താന്‍ കഴിഞ്ഞുവെന്നു തന്നെ പറയാം. ആഘോഷങ്ങള്‍ ഒഴിവാക്കുവാന്‍ തീരുമാനിച്ചിരുന്നതിനാല്‍, പെട്ടെന്നു തന്നെയാ ദിനം കടന്നു പോയി. ഒരു വയസ്സുകൂടെ കൂടി എന്നതു മാത്രമല്ലെ ഈ ദിനത്തിണ്റ്റെ പ്രത്യേകത. അതിനു വേണ്ടി മാത്രമാണോ ഈ ദിവസം എന്നു ഞാനിപ്പോള്‍ ഓര്‍ത്തു പോകുന്നു....
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...